Wednesday, 24 August 2011

Super Star


ഞാന്‍ നക്ഷത്രങ്ങളെ എണ്ണിയെണ്ണിതീര്‍ത്തു
അവള്‍ മുന്നിലെത്തി നിന്നു തിളങ്ങുമ്പോഴെല്ലാം
എണ്ണിതീര്‍ക്കാന്‍ ഇനിയുമെത്ര നക്ഷത്രങ്ങളുണ്ടെന്നു തോന്നും
അവള്‍ അനുഭവിച്ചൊടുങ്ങാത്ത താരത്തെളിച്ചം
അമ്മ...എണ്ണിതീരാത്ത താരപ്രപഞ്ചം

2 comments:

  1. അമ്മ...എണ്ണിതീരാത്ത താരപ്രപഞ്ചം

    ReplyDelete
  2. എന്തെര് അപ്പി ഈ കേക്കണെ ? തള്ളേ നേര് തന്നെ... ഫൈസലും ബ്ലോഗിലെത്തിയ..? പൊളപ്പന് സാധനങ്ങിളിങ്ങട്ടു പോരട്ടെ ഇനി..

    ReplyDelete